തോല കവി എന്ന പഴയകാല രസിക കവി തന്റെ രാജ്യത്തെ റാണിയുടെ അപേക്ഷപ്രകാരം അവരെ പ്രകീര്‍ത്തിച്ചെഴുതിയ കവിത...
(പക്ഷെ ഇത് പണ്ഡിതയല്ലാത്ത റാണിക്കിഷ്ടപ്പെട്ടില്ല):
അന്നൊത്ത പോക്കി കുയിലൊത്ത പാട്ടീ തെനൊത്ത വാക്കി തില പുഷ്പ മൂക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ നീണ്ടിട്ടിരിക്കും നയന ദ്വയത്തീ
(അരയന്ന നടയുള്ളവളെ, കുയിലിനെ പോലെ പാടുന്നവളെ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളെ, എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളെ, ദരിദ്ര വീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളെ)
"അന്നൊത്ത പോക്കി കുയിലൊത്ത പാട്ടീ തെനൊത്ത വാക്കി തില പുഷ്പ മൂക്കീ"
മറുപടിഇല്ലാതാക്കൂഇതൊരു ആളോട് പ്രയോഗിക്കാന്‍ പറ്റുമോന്നു നോക്കട്ടെ!
ഓടോ: പണ്ടിതയുടെ 'ണ്ടി' ശരിയല്ല.
ആശംസകള്‍
Nandi Ismale.. athu correct cheythu...
മറുപടിഇല്ലാതാക്കൂ